ഗ്രന്ഥശാല നടത്തിയ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍
ഒക്ടോബർ -2 ഗാന്ധിജയന്തി : വീഡിയോ പ്രദർശനം 
ഒക്ടോബർ -2 ഗാന്ധിജയന്തി : ആനച്ചൽ സ്കൂൾ ശുചീകരണം 
സെപ്റ്റംബർ-29 : ലോകഹൃദയ ദിനം - വീഡിയോ പ്രദർശനം
സെപ്റ്റംബർ-21 : ഗ്രന്ഥശാലാ ദിനം
സ്വാതന്ത്ര്യദിനാഘോഷം 2013 -
സ്വാതന്ത്ര്യസ്മൃതി പ്രഭാഷണം: ശ്രീ. ബി. ജ്യോതികുമാർ അധ്യാപകൻ, ഡയറ്റ് ആറ്റിങ്ങൽ
സ്വാതന്ത്ര്യദിനാഘോഷം 2013 - ക്വിസ് മത്സരം
സ്വാതന്ത്ര്യദിനാഘോഷം 2013 പതാകയുയർത്തൽ
മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനചടങ്ങ് (13.07.2013)
മികച്ച ലൈബ്രറിയയൻ ശ്രീ വിശ്വദർശനനെ ആദരിക്കൽ ചടങ്ങ് (13.07.2013)
മികച്ച ലൈബ്രറിയയൻ ശ്രീ വിശ്വദർശനനെ ആദരിക്കൽ ചടങ്ങ് (13.07.2013)
ഗ്രന്ഥശാലാ പൊതുയോഗം (13.07.2013)
മികച്ച കർഷകരെ ആദരിക്കൽ ചടങ്ങ് (23.06.2013)
പ്രിൻറർ/സ്കാനർ/കോപ്പിയർ കൈമാറ്റചടങ്ങ്
(കളമച്ചൽ തെക്കേവിളവീട്ടിൽ ശ്രീ ബിജു സംഭാവനനല്കിയത് )






































