Frequently Asked Questions...
ലൈബ്രറി പ്രവർത്തന ഗ്രാന്റ് അപേക്ഷാ ഫാറം
ഗ്രന്ഥശാലയില്‍ അംഗത്വം എടുക്കുന്നതിന് എന്ത് ചെയ്യണം ?
രണ്ടു തരം അംഗത്വം ഉണ്ട് .
എ ക്ലാസ്സ്
പ്രവേശന ഫീസ് 20 രൂപ
ഡിപ്പോസിറ്റ് 20 രൂപ
മാസവരി 10 രൂപ
ബി ക്ലാസ്സ് ഡിപ്പോസിറ്റ് 20 രൂപ
മാസവരി 10 രൂപ
പ്രവേശന ഫീസ് 10 രൂപ
ഡിപ്പോസിറ്റ് 10 രൂപ
മാസവരി 10 രൂപ
ഡിപ്പോസിറ്റ് 10 രൂപ
മാസവരി 10 രൂപ
(ബി ക്ലാസ്സിന് വോട്ടവകാശം ഇല്ല)
ഗ്രന്ഥശാലയിലെ പുസ്തക വിതരണ സമയം എങ്ങനെയാണ് ?
എല്ലാ ദിവസവും വൈകുന്നേരം 4.30 മണി മുതല്‍ 8.00 മണി വരെ
സംഭാവനകൾ ബാങ്ക് മുഖേന നല്കുന്നതിന് എന്ത് ചെയ്യണം?
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇപ്രകാരമാണ് :
Bank SB account No : 57056672839
Name : Secretary, Nethaji Smaraka Grandhasala, Kalamachal
Bank branch : SBI Vamanapuram
IFSC : SBIN0070052
ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നതിന് എന്ത് ചെയ്യണം ?
ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയില്‍ നല്‍കുന്നതാണ്.
സി ഡി ലൈബ്രറിയില്‍ നിന്നും സി ഡി ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ് ?
ഒരേ സമയം രണ്ടു സി ഡി കള്‍ ലഭിക്കും. മൂന്നു ദിവസത്തിനുള്ളില്‍ തിരികെ ഏല്‍പ്പിക്കേണ്ടതാണ്.