Gallery


ഗ്രന്ഥശാല നടത്തിയ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ വര്‍ഷാടിസ്ഥാനത്തില്‍...

 

വിവിധ പ്രവര്‍ത്തനങ്ങള്‍


പ്രവര്‍ത്തന മികവിന് അംഗീകാരമായി,
കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്ര ഉത്സവ കമ്മിറ്റി 2018
ഗ്രന്ഥശാലയ്ക്ക് സമര്‍പ്പിച്ച പുരസ്‌കാരം 
ബഹു. വാമനപുരം എം.എല്‍.എ. ശ്രീ. ഡി. കെ. മുരളിയില്‍ നിന്ന് 
പ്രസിഡന്റ്‌ ശ്രീ. ഡി. ശിവരാജന്‍ ഏറ്റുവാങ്ങുന്നു.



കാലത്തിന്റെ കൈയൊപ്പ്  !!!
55 വര്‍ഷം  പഴക്കമുള്ള ഒരു നോട്ടീസ്