2015

2015 - ൽ  ഗ്രന്ഥശാല നടത്തിയ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍




ഗ്രാമീണ ചലച്ചിത്രോത്സവം  
2015 ഡിസംബർ 20 മുതൽ 25 വരെ

ഊർജ്ജ സംരക്ഷണ ദിനാചരണം ഡോക്യുമെന്ററി പ്രദർശനം
2015 ഡിസംബർ 14  
 
 
അറിവരങ്ങ് - ജില്ല തല ക്വിസ് മത്സരം
2015 നവംബർ 14

 
 
 
നൃത്ത പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം
2015 ഒക്ടോബർ 23







യു പി തല വായനാമത്സരം
20 09.2015




ഗ്രന്ഥശാല ദിനം - കാവ്യസന്ധ്യ
14.09.2015




വാമനപുരം ഗ്രാമപഞ്ചായത്ത്‌തല
വനിതാവായനാമത്സരം
13.09.2015












U P തല ക്വിസ് മത്സരം: 
2015 ഓഗസ്റ്റ്‌ 14 ശനിയാഴ്ച








വാര്‍ഷിക പൊതുയോഗവും സമ്മാനദാന യോഗവും
2015 ജൂലൈ 19 ഞായറാഴ്ച






ആര്‍. ഭഗവത്സേന്‍ അനുസ്മരണവും 
മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ ആര്‍. ഭഗവത്സേന്‍ പുരസ്കാര ജേതാവായ  
ഡോ. സി. ജി. ഉണ്ണികൃഷ്‌ണന് പുരസ്കാര സമര്‍പ്പണവും
2015 ജുണ്‍ 14 ഞായറാഴ്ച


 





"ശിലായുഗത്തിന്റെ രണ്ടാമദ്ധ്യായം"
പുസ്തക പ്രകാശനം 2015 മാർച്ച്‌ 15