2018



പ്രവര്‍ത്തന മികവിന് അംഗീകാരമായി ,
കളമച്ചല്‍ പാച്ചുവിളാകം ദേവീക്ഷേത്ര ഉത്സവ കമ്മിറ്റി -2018
ഗ്രന്ഥശാലയ്ക്ക് സമര്‍പ്പിച്ച പുരസ്‌കാരം 
ബഹു. വാമനപുരം എം.എല്‍.എ. ശ്രീ. ഡി. കെ. മുരളിയില്‍നിന്ന് 
പ്രസിഡന്റ്‌ ശ്രീ. ഡി. ശിവരാജന്‍ ഏറ്റുവാങ്ങുന്നു.


2018 ൽ ഗ്രന്ഥശാല നടത്തിയ വിവിധ പരിപാടികൾ


നാലാമത് ഗ്രാമീണ ചലച്ചിത്രോത്സവം
2018 ഡിസംബർ 24 മുതൽ 28വരെ 





 


ആർ. ഭഗവൽസേനന്‍ പുരസ്‌കാര സായാഹ്നം
2018 ഡിസംബർ 24 





വനിതകൾക്കായുള്ള സോപ്പ് നിർമ്മാണ പരിശീലനം 
2018 നവംബർ 18 


പരിസര ശുചിത്വ ബോധവത്കരണ ക്‌ളാസ്
2018 നവംബർ 1





പ്രതിഭ സംഗമം 2018 
2018 ഒക്ടോബർ 14


പ്രളയ മേഘലയില്‍ (ചെങ്ങന്നൂര്‍ പാണ്ടനാട്‌) സേവന പ്രവര്‍ത്തനങ്ങള്‍
2018 ഓഗസ്റ്റ്‌ 28














വായനാ പക്ഷാചരണം
പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തലും ചർച്ചയും
2019 ജൂൺ 28

(യശ:ശശീരനായ എന്‍. പുഷ്പോല്‍ഭവന്‍ പങ്കെടുത്ത അവസാന പരിപാടി)

 






എന്റെ പുസ്തകം - എന്റെ കുറിപ്പ്  - എന്റെ എഴുത്തുപെട്ടിയ്ക്ക്‌
2018 ജൂൺ 19 







 
എൻ. സോമദാസൻ അനുസ്മരണം
2018 ജൂൺ 17 






കുടുംബശ്രീ അംഗങ്ങൾക്ക്‌ കമ്പ്യൂട്ടർ / ഐ.റ്റി. പരിശീലനം
2018 ജൂൺ 15 




ലോക പരിസ്ഥിതി ദിനാചരണം - 2018
2018 ജൂൺ 5





സർഗ്ഗോത്സവം - 2018
2018 മേയ് 27











പൊതുവിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ
2018 മെയ്‌ 12 - ആനച്ചല്‍ ഗവ. യു. പി. എസ്. അങ്കണത്തില്‍





"വേനല്‍മഴ "
മധ്യവേനലവധിക്കാല പരിപാടികളുടെ ഉത്ഘാടനം 
2018 ഏപ്രില്‍ 07

വയോജന കൂട്ടായ്മ



അറിവരങ്ങ്- നാലാമത് ജില്ലാതല ക്വിസ്മത്സരം
2018  ജനുവരി 26 കളമച്ചല്‍ ജംഗ്ഷന്‍